Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുശാന്തുമായി...

സുശാന്തുമായി വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന്​ നടി റിയ

text_fields
bookmark_border
Sushant-Singh-Rajput-rhea-chakraborty
cancel

മും​ബൈ: ന​ട​ൻ സു​ശാ​ന്ത്​ സി​ങ്​​ രാ​ജ്​​പു​ത്തു​മാ​യി ന​വം​ബ​റി​ൽ വി​വാ​ഹി​ത​യാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും വി​വാ​ഹ ശേ​ഷം ക​ഴി​യാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന്​ ഫ്ലാ​റ്റ്​ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ന​ടി​യും സു​ഹൃ​ത്തു​മാ​യ റി​യ ച​ക്ര​ബ​ർ​ത്തി. സു​ശാ​ന്തി​​​​െൻറ ആ​ത്​​മ​ഹ​ത്യ​ക്ക്​ പി​ന്നാ​ലെ ബാ​ന്ദ്ര പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 

ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ സു​ശാ​ന്തി​നൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, വ​ഴ​ക്കി​ട്ട്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ സു​ശാ​ന്തി‍ന്‍റെ ഫ്ലാ​റ്റ് ​വി​ട്ടു. എ​ങ്കി​ലും ഫോ​ൺ​വി​ളി​യും ചാ​റ്റു​മാ​യി ബ​ന്ധം നി​ല​നി​ന്നി​രു​ന്നു. വി​ഷാ​ദ രോ​ഗ ചി​കി​ത്സ​യി​ലാ​യ സു​ശാ​ന്ത്​ മ​രു​ന്ന് കൃ​ത്യ​മാ​യി​ ക​ഴി​ച്ചി​രു​ന്നി​ല്ല. പ​ക​രം യോ​ഗ​യും ധ്യാ​ന​വു​മാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്​. ഫ്ലാ​റ്റ്​​വി​ട്ട്​ പോ​കു​മ്പോ​ൾ സു​ശാ​ന്തി‍ന്‍റെ അ​വ​സ്​​ഥ മോ​ശ​മാ​യി​രു​ന്നു. അ​തി​നാ​ൽ കൂ​ടെ​ചെ​ന്ന്​ നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തി‍ന്‍റെ സ​ഹോ​ദ​രി​യെ അ​റി​യി​ച്ചി​രു​ന്നു. 

അ​ടു​ത്ത വ​ർ​ഷം വ​രെ​യു​ള്ള ക​രാ​റു​ക​ൾ സു​ശാ​ന്തി​ന്​ ല​ഭി​ച്ചി​രു​ന്ന​താ​യും റി​യ പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന്​ െതാ​ട്ടു​മു​മ്പ​ത്തെ രാ​ത്രി റി​യ​യെ​യാ​ണ്​ സു​ശാ​ന്ത്​ അ​വ​സാ​ന​മാ​യി വി​ളി​ച്ച​തെ​ന്നും ഫോ​ണെ​ടു​ത്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh Rajputmalayalam newsmovies newsRhea Chakraborty
News Summary - Sushant Singh Rajput and me rhea chakraborty -Movies News
Next Story