Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൂര്യയും ജ്യോതികയും...

സൂര്യയും ജ്യോതികയും നിവിൻ പോളി ചിത്രത്തിന്‍റെ സെറ്റിൽ

text_fields
bookmark_border
Kayama-Kulam-Kochunni-nivin
cancel

കാസർകോഡ് ചിത്രീകരണം പുരോഗമിക്കുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തമിഴ് താരങ്ങളായ സൂര്യയും ഭാര്യ ജ്യോതികയുമെത്തി. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

surya kayankulam

അണിയറ പ്രവർത്തരുടെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു. കേരള കണ്ണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം. കായംകുളം കൊച്ചുണ്ണി ദൃശ്യവിസ്മയമാവുമെന്ന് സംവിധായകൻ പറഞ്ഞു. 

surya jo

ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷം നിവിൻ പോളിയും പങ്കുവെച്ചു. ഗോഗുലം ഗോപാലന്‍ നിർമ്മിക്കുന്ന കായംകുളം കൊച്ചുണി 2018ല്‍ തിയറ്ററുകളിലെത്തും.

kayamkulam
kayankullll
nivi

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulysuryamalayalam newsmovie newsJyothikaKayamkulam Kochunni
News Summary - Surya And Jyothika at Kayamkulam Kochunni Location-Movie News
Next Story