Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുനരധിവാസത്തിന്...

പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുത് -സുരേഷ് ഗോപി 

text_fields
bookmark_border
Suresh-Gopy
cancel

തിരുവനന്തപുരം: ദുരിത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുതെന്ന് സുരേഷ് ഗോപി എം.പി . കേന്ദ്ര സർക്കാർ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളത്. ജനങ്ങളുടെ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അതിനായി കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodactor suresh gopimalayalam news
News Summary - Suresh Gopy on Rehab in Kerala Flood-Kerala News
Next Story