Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവാടക ഗർഭത്തിലൂടെ ഇരട്ട...

വാടക ഗർഭത്തിലൂടെ ഇരട്ട കുട്ടികളുടെ മാതാവായി സണ്ണി ലിയോൺ

text_fields
bookmark_border
sunny-leone
cancel

മും​ബൈ: െപ​ൺ​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ടി സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വും പോ​യ വ​ർ​ഷം​ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വാ​ട​ക ഗ​ർ​ഭ​പാ​ത്ര​മു​പ​യോ​ഗി​ച്ച്​ ര​ണ്ട്​ ആ​ൺ​മ​ക്ക​ളു​ടെ കൂ​ടി മാ​താ​പി​താ​ക്ക​ൾ ആ​യി​രി​ക്കു​ക​യാ​ണ്​ സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ്​ ഡാ​നി​യ​ൽ വെ​ബ്ബ​റും ഇ​പ്പോ​ൾ.

ഇ​ര​ട്ട​ക​ൾ​ക്ക്​ ആ​ഷ​ർ, നോ​ഹ എ​ന്നാ​ണ്​ പേ​രി​ട്ട​ത്​. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ആ​ണ്​ ഇ​വ​ർ കു​ടും​ബ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. സൗ​ന്ദ​ര്യ​മു​ള്ള മൂ​ന്ന്​ കു​ഞ്ഞു​ങ്ങ​ളു​ടെ അ​ഭി​മാ​നി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ ആ​ണ്​ ഞ​ങ്ങ​ളി​ന്ന് ​-ചി​ത്ര​ത്തി​നൊ​പ്പം അ​വ​ർ കു​റി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunny Leonemalayalam newsmovie newsTwin Baby
News Summary - Sunny Leone, Daniel Weber now welcome twin baby boys - Movie News
Next Story