Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോ​ളി​വു​ഡിന്‍റെ...

ബോ​ളി​വു​ഡിന്‍റെ ബാ​ദ്​​ഷാ​ക്ക്​ 54മത് മ​ധുര​ പി​റ​ന്നാ​ൾ

text_fields
bookmark_border
srk-birth-day
cancel
camera_alt??????????? ???????????? ????????? ?????????? ???????

ബോ​ളി​വു​ഡി​​െൻറ ബാ​ദ്​​ഷാ​ക്ക്​ അ​ത്ര​മേ​ൽ മ​ധു​ര​മു​ള്ള പി​റ​ന്നാ​ൾ​ സ​മ്മാ​ന​മൊ​രു​ക്കി ആ​രാ​ധ​ക​ർ. വ​ർ​ഷ​​ങ്ങ​േ​ള​റെ​യാ​യി ഹി​ന്ദി സി​നി​മ​യി​ലെ താ​ര​ച​ക്ര​വ​ർ​ത്തി​യാ​യി വാ​ഴു​ന്ന ‘കി​ങ്​ ഓ​ഫ്​ റൊ​മാ​ൻ​സി’​ന്​ ശ​നി​യാ​ഴ്​​ച 54ാം പി​റ​ന്നാ​ളാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രി​യ​താ​ര​ത്തി​ന്​ ആ​ശം​സ​ക​ളൊ​ഴു​കു​േ​മ്പാ​ഴും ബാ​ന്ദ്ര​യി​ലെ ഷാ​റൂ​ഖി​​െൻറ വ​സ​തി​യാ​യ ‘മ​ന്ന​ത്തി’​ലെ​ത്തി ആ​ശം​സ​ക​ള​ർ​പ്പി​ക്കു​ന്ന ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​​െൻറ പ​തി​വു​കാ​ഴ്​​ച​ക​ൾ​ക്ക്​ ക​ന​ത്ത മ​ഴ​ക്കി​ട​യി​ലും മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ​ചെ​യ്​​ത്​ ഷാ​റൂ​ഖ്​ മ​ന്ന​ത്തി​​െൻറ മ​ട്ടു​പ്പാ​വി​ൽ​നി​ന്ന്​ ​ൈക​വീ​ശു​േ​മ്പാ​ൾ അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്​ ആ ​സ്​​നേ​ഹ​പ്ര​ക​ട​ന​ത്തി​​െൻറ മ​ധു​ര​മു​ള്ള ശി​ൽ​പ​ഭം​ഗി.

സ്വ​വ​സ​തി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ​ നി​ന്ന്​ ഷാ​റൂ​ഖ്​ ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം​ചെ​യ്യു​ന്ന ദൃ​ശ്യം കേ​ക്ക്​ രൂ​പ​ത്തി​ലാ​ക്കി​യാ​യി​രു​ന്നു ‘എ​സ്.​ആ​ർ.​കെ യൂ​നി​വേ​ഴ്​​സ്​ ഫാ​ൻ ക്ല​ബി’​​െൻറ സ്​​നേ​ഹ​പ്ര​ക​ട​നം. വ​ർ​ണ​ഭം​ഗി​യും ക​ലാ​മേ​ന്മ​യും ഒ​ന്നി​ണ​ങ്ങി​യ കേ​ക്കി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്​​മ ​ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​പ്പോ​ൾ വൈ​റ​ലാ​കാ​ൻ പി​ന്നെ താ​മ​സ​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanmalayalam newsmovies newssrk birth day
News Summary - srk birth day -Movies News
Next Story