Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൗരത്വ ഭേദഗതി നിയമം;...

പൗരത്വ ഭേദഗതി നിയമം; പച്ചക്കുള്ള മുസ്ലിം വിരുദ്ധത -ശ്യാം പുഷ്കരൻ

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം; പച്ചക്കുള്ള  മുസ്ലിം വിരുദ്ധത -ശ്യാം പുഷ്കരൻ
cancel

ഒറ്റപ്പാലം: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് തിരക്കഥാകൃത് ശ്യാം പുഷ്കരൻ. ഈ നിയമം പച്ചക്കുള്ള മുസ്ലിം വിരുദ്ധതയാണ്. സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ മാറി നില്‍ക്കാനാകില്ല, നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടുകായാണെന്നും ശ്യാം പുഷ്‌കരന്‍ കൂട്ടിച്ചേർത്തു. അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവര്‍ കുറേ നാളായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതലൊന്നും പറയേണ്ടതില്ല, അവര്‍ക്ക് മുസ്‍ലിമിനെ ഇഷ്ടമല്ല. ശ്യാം പുഷ്കരന്‍ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shyam pushkaranmovie newsCitizenship Amendment ActCAA protest
News Summary - Shyam Pushkaran Against CAA-Movie News
Next Story