Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒരുമിച്ച് പോരാടാം, നാം...

ഒരുമിച്ച് പോരാടാം, നാം തിരിച്ചുവരും; ശ്രദ്ധേയമായി ‘ബല്ലാത്ത നാട്’

text_fields
bookmark_border
ഒരുമിച്ച് പോരാടാം, നാം തിരിച്ചുവരും; ശ്രദ്ധേയമായി ‘ബല്ലാത്ത നാട്’
cancel
camera_alt????????? ????? ???????????????? ???????

മലപ്പുറം: മഹാമാരിയെ ആത്മധൈര്യത്തോടെയും സഹകരണത്തോടെയും നേരിടുന്ന ജനങ്ങളുടെയും സർക്കാറി​​​െൻറയും 
സഹവർത്തിത്വത്തെ ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘ബല്ലാത്ത നാട്’ എന്ന പേരിൽ അഞ്ചുമിനിട്ട്​ ദൈർഘ്യമുള്ള ഈ വിഡിയോയുടെ രചനയും സംവിധാനവും നിർവഹിച്ചത് അഷ്​ഫാക് അസ്​ലമും നാസർ ഇരിമ്പിളിയവും ചേർന്നാണ്. 

അഷ്​ഫാക്  അസ്‌ലം തന്നെയാണ്​ ക്യാമറയും എഡിറ്റിങ്ങും. ഡോക്ടർ ഹാരിസ് കെ.ടിയും ഔക്കാ പിക്ചേർസും ചേർന്നാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Movie
News Summary - short movie on corona -malayalam
Next Story