Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനി​രോ​ധ​നം...

നി​രോ​ധ​നം ആ​വി​ഷ്​​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം -ലീ​ന മ​ണി​മേ​ഖ​ല

text_fields
bookmark_border
നി​രോ​ധ​നം ആ​വി​ഷ്​​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം -ലീ​ന മ​ണി​മേ​ഖ​ല
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​വി​​ഷ്​​​കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​ മേ​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണ്​ മൂ​​ന്നു ചി​​ത്ര​​ങ്ങ​​ൾ​​ക്ക് പ്ര​​ദ​​ർ​​ശ​​നാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തി​​ലൂ​​ടെ ഉ​​ണ്ടാ​​യ​​തെ​​ന്ന്​ സം​​വി​​ധാ​​യി​​ക ലീ​​ന മ​​ണി​​മേ​​ഖ​​ല. ചി​​ത്ര​​ങ്ങ​​ൾ മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു കൊ​​ണ്ടാ​​ക​​ണ​​മാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ടി​​യി​​രു​​ന്ന​​ത്. അ​​സ​​ഹി​​ഷ്ണു​​ത രൂ​​പം കൊ​​ള്ളു​​ന്ന​​തി​​​െൻറ കാ​​ര​​ണം പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

10ാമ​​ത് രാ​​ജ്യാ​​ന്ത​​ര ഡോ​​ക്യു​​മ​​​െൻറ​​റി-​​ഹ്ര​​സ്വ ച​​ല​​ച്ചി​​ത്ര​​മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന മീ​​റ്റ് ദ ​​പ്ര​​സി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. കൗ​​ശി​​ക് മ​​ണ്ഡ​​ൽ, ദീ​​പ്ശി​​ഖാ ക​​പൂ​​ർ, ഫാ​​റൂ​​ഖ്​ അ​​ബ്്ദു​​ൽ റ​​ഹ്​​​മാ​​ൻ, പി. ​​സ​​മീ​​ർ, പ്ര​​ണ​​വ് ഹ​​രി​​ഹ​​ർ ശ​​ർ​​മ, സൗ​​നാ​​ക് ക​​ർ, പ​െ​​ങ്ക​​ടു​​ത്തി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film festivalLeena Manimekalai
News Summary - short film festival Leena Manimekalai
Next Story