Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 10ാമത് രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. യുവജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് മേളയെ വ്യത്യസ്തമാക്കിയത്. രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നുള്ളവർ മുതൽ വിദേശികൾ വരെ പെങ്കടുത്തു. 16 മുതൽ 20 വരെ കൈരളി, ശ്രീ, നിള തിയറ്ററുകളിലായി നടന്ന മേളയിൽ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മത്സരവിഭാഗത്തിൽ അനിമേഷൻ, കാമ്പസ് ഫിലിം, ലോങ് ഡോക്യുമെൻററി, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
