Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷെയ്​ൻ നിഗമി​െൻറ...

ഷെയ്​ൻ നിഗമി​െൻറ വിലക്ക്​ തുടരും

text_fields
bookmark_border
ഷെയ്​ൻ നിഗമി​െൻറ വിലക്ക്​ തുടരും
cancel

കൊ​ച്ചി: ന​ട​ൻ ഷെ​യ്​​ൻ നി​ഗ​മി​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ത​ൽ​ക്കാ​ലം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്ന്​ നി​ർ​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കു​ർ​ബാ​നി, വെ​യി​ൽ ചി​ത്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​നും ഈ ​ചി​ത്ര​ങ്ങ​ൾ​ക്കു​ണ്ടാ​യ ന​ഷ്​​ടം നി​ക​ത്താ​തെ ഷെ​യ്​​നി​നെ സ​ഹ​ക​രി​​പ്പി​ക്കേ​​െ​ണ്ട​ന്ന മു​ൻ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഷെ​യ്​​ൻ നി​ഗം വി​ഷ​യം ​ച​ർ​ച്ച​ചെ​യ്യാ​നാ​ണ്​ വ്യാ​ഴാ​ഴ്​​ച അ​സോ​സി​യേ​ഷ​​െൻറ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബി​ങ്​ ഉ​പാ​ധി​ക​ളി​ല്ലാ​തെ 15 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വെ​ള്ളി​യാ​ഴ്​​ച ഷെ​യ്​​നി​ന്​ ക​ത്ത്​ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ത്തി​​െൻറ പ​ക​ർ​പ്പ്​ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ക്കും ന​ൽ​കും.

ഡ​ബ്ബി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഷെ​യ്​​നി​നെ​തി​രെ കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​നാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. ഈ ​മാ​സം 22ന്​ ‘​അ​മ്മ’ എ​ക്​​സി​ക്യൂ​ട്ടി​വ്​ ചേ​രാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വി​ദേ​ശ​ത്തു​ള്ള മോ​ഹ​ൻ​ലാ​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നാ​ൽ ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshane nigumBan Continue
News Summary - Shane Nigum Ban Continue-Kerala News
Next Story