ഷെയ്ൻ നിഗമും ഷാജി എൻ കരുണും: ഒാള് 

19:13 PM
09/08/2018
Olu-Teaser
ഷാജി എൻ കരുൺ ചിത്രം ഒാള് ന്‍റെ ടീസർ പുറത്തിറങ്ങി. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ എസ്തര്‍ ആണ് നായിക. ടി.ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എസ്.പി ശ്രീകുമാർ, കനി കുസൃതി എന്നിവരും ചിത്രത്തിലുണ്ട്. 
 
Loading...
COMMENTS