Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാ​റൂ​ഖിന്‍റെ ആ​ദ്യ...

ഷാ​റൂ​ഖിന്‍റെ ആ​ദ്യ ശ​മ്പ​ളം 50 രൂ​പ; നേ​രെ പോ​യ​ത്​ താ​ജ്​​മ​ഹ​ലി​ൽ

text_fields
bookmark_border
sharuk-khan
cancel

ആ​ദ്യ ശ​മ്പ​ള​വും അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ പൈ​സ​​കൊ​ണ്ടു​ള്ള ആ​ദ്യ യാ​ത്ര​യും ഓ​ർ​ത്തെ​ടു​ത്ത്​ ഷാ​റ ൂ​ഖ്​ ഖാ​ൻ. നൃ​ത്ത​സം​വി​ധാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​യ റെ​മോ ഡി​സൂ​സ​യു​ടെ ഡാ​ൻ​സ്​ റി​യാ​ലി​റ്റി ഷോ​യ ു​ടെ പു​തി​യ എ​പ്പി​സോ​ഡി​ലാ​ണ്​ പ​ഴ​യ കാ​ല​ത്തേ​ക്ക്​ ബോ​ളി​വു​ഡി​​െൻറ കി​ങ്​ ഖാ​ൻ മ​ട​ങ്ങി​യ​ത്.

‘ആ​ദ്യ ശ​മ്പ​ളം 50 രൂ​പ​യാ​യി​രു​ന്നു. ഇ​തു​മാ​യി നേ​രെ താ​ജ്​​മ​ഹ​ലി​ലേ​ക്ക്​ തി​രി​ച്ചു. ട്രെ​യി​ൻ ടി​ക്ക​റ്റ്​ എ​ടു​ത്ത ശേ​ഷം ‘പി​ങ്ക്​ ല​സ്സി’ വാ​ങ്ങാ​നു​ള്ള പൈ​സ​േ​യ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ല​സ്സി​യി​ൽ തേ​നീ​ച്ച വീ​ണു. എ​ന്നി​ട്ടും ക​ള​യാ​ൻ തോ​ന്നി​യി​ല്ല. മു​ഴു​വ​ൻ കു​ടി​ച്ചു​തീ​ർ​ത്തു. താ​ജ്​​മ​ഹ​ലി​ൽ ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ മു​ഴു​വ​ൻ ഛർ​ദി​ക്കു​ക​യാ​യി​രു​ന്നു’- ഷാ​റൂ​ഖ്​ ഖാ​ൻ ഓ​ർ​ത്തെ​ടു​ത്തു.

ഷാ​റൂ​ഖി​​െൻറ പ്ര​ശ​സ്​​ത ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. ത​നി​ക്ക്​ 95 വ​യ​സ്സാ​യാ​ലും ഛയ്യ... ഛ​യ്യ... എ​ന്ന പാ​ട്ടി​ന്​ ട്രെ​യി​നി​​െൻറ മു​ക​ളി​ൽ നൃ​ത്ത​മാ​ടു​മെ​ന്ന്​ ഷാ​റൂ​ഖ്​ പ​റ​ഞ്ഞു. വീ​ൽ​ചെ​യ​റി​ലാ​ണെ​ങ്കി​ലും ഛ​യ്യ​ക്കൊ​പ്പം ചു​വ​ടു​വെ​ക്കും. റെ​മോ ഡി​സൂ​സ​യെ​യും കൂ​ടെ കൂ​ട്ടു​ം. ‘സീ​റോ’​യു​ടെ പ​രാ​ജ​യ​ത്തി​നു ശേ​ഷം പു​തി​യ ചി​ത്ര​ങ്ങ​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലാ​ത്ത ഷാ​റൂ​ഖ്​ ത​മി​ഴ്​ സം​വി​ധാ​യ​ക​ൻ അ​റ്റ്​​ലീ​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanbollywood actormalayalam newsmovie news
News Summary - Shahrukh Khan First Remuneration in 50 Rupees -Movie News
Next Story