Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാ​രൂ​ഖ്​ ഖാ​െ​ൻ​റ ...

ഷാ​രൂ​ഖ്​ ഖാ​െ​ൻ​റ  ഫാം ​ഹൗ​സ്​  ആ​ദാ​യ​നി​കു​തി  വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
shah-rukh
cancel

മും​​ബൈ: ബോ​​ളി​​വു​​ഡ്​ സൂ​​പ്പ​​ർ​​താ​​രം ഷാ​​രൂ​​ഖ്​ ഖാ​െ​ൻ​റ അ​​ലി​​ബാ​​ഗി​​ലെ ഫാം​​ഹൗ​​സ്​ ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ്​ അ​​ധി​​കൃ​​ത​​ർ താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി പി​​ടി​​ച്ചെ​​ടു​​ത്തു.
 കാ​​ർ​​ഷി​​ക ആ​​വ​​ശ്യ​​ത്തി​​നെ​​ന്ന പേ​​രി​​ൽ വാ​​ങ്ങി സ്വ​​കാ​​ര്യ ഉ​​പ​​യോ​​ഗ​​ത്തി​​ന്​ ഫാം ​​ഹൗ​​സ്​ സ്​​​ഥാ​​പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ന​​ട​​പ​​ടി. ബി​​നാ​​മി ഭൂ​​കൈ​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം (പി.​​ബി.​​പി.​​ടി) ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഖാ​െ​ൻ​റ ഭാ​​ര്യ​​ബ​​ന്ധു​​ക്ക​​ൾ ഡ​​യ​​റ​​ക്​​​ട​​ർ​​മാ​​രാ​​യ ദേ​​ജാ വു ​​ഫാം​​സി​​നെ​​തി​​രാ​​യ ന​​ട​​പ​​ടി.

ഇ​​വി​​ടെ ഹെ​​ലി​​പാ​​ഡ്, നീ​​ന്ത​​ൽ​​ക്കു​​ളം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​ർ​​പ്പി​​ട സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. 
14.67 കോ​​ടി രൂ​​പ വി​​ല​​വ​​രു​​ന്ന 19,500 ച​​തു​​ര​​ശ്ര അ​​ടി സ്​​​ഥ​​ല​​ത്തി​​ന്​​ 8.45 കോ​​ടി രൂ​​പ​​യു​​ടെ മൂ​​ല്യ​​മാ​​ണ്​ കാ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്. ഇൗ​​ടി​​ല്ലാ​​ത്ത വാ​​യ്​​​പ​​യാ​​ണ്​ ഇ​​തി​​ന്​ ഖാ​​ൻ മു​​ട​​ക്കി​​യ​​തെ​​ന്നും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ്​ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.

90 ദി​​വ​​സ​​ത്തേ​​ക്കാ​​ണ്​ പി​​ടി​​ച്ചെ​​ടു​​ക്ക​​ൽ. അ​​തി​​ന​​കം തൃ​​പ്​​​തി​​ക​​ര​​മാ​​യ മ​​റു​​പ​​ടി ന​​ൽ​​കാ​​ത്ത​​പ​​ക്ഷം ജ​​പ്​​​തി ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക്​ നീ​​ങ്ങും. 
ബി.​​പി.​​പി.​​ടി നി​​യ​​മ​​പ്ര​​കാ​​രം കു​​റ്റ​​ക്കാ​​ര​​നെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യാ​​ൽ ഏ​​ഴു​​വ​​ർ​​ഷം വ​​രെ ക​​ഠി​​ന​​ത​​ട​​വും സ്​​​ഥ​​ല മൂ​​ല്യ​​ത്തി​െ​ൻ​റ 25 ശ​​ത​​മാ​​നം പി​​ഴ​​യും ചു​​മ​​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanincome taxmalayalam newsmovie newsAlibaug Farm
News Summary - Shahrukh Khan’s farmhouse attached by Income Tax Department - Movie News
Next Story