Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാറൂഖ്​ ഖാന്‍റെ...

ഷാറൂഖ്​ ഖാന്‍റെ പിതൃവ്യപുത്രി പാക്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

text_fields
bookmark_border
shahrukh-and-noor-jehan
cancel
camera_alt??????????? ????????????????

പെ​ഷാ​വ​ർ: ബോ​ളി​വു​ഡ്​ സൂ​പ്പ​ർ​താ​രം ഷാ​റൂ​ഖ്​ ഖാ​​െൻറ അ​ടു​ത്ത​ബ​ന്ധു പാ​കി​സ്​​താ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. ഷാ​റൂ​ഖി​​െൻറ പി​തൃ​സ​ഹോ​ദ​ര പു​ത്രി നൂ​ർ​ജ​ഹാ​നാ​ണ്​ പെ​ഷാ​വ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ സ്വ​ത​ന്ത്ര​യാ​യി ഖൈ​ബ​ർ പ​ക്​​തൂ​ൺ​ക്വ അ​സം​ബ്ലി​യി​ലേ​ക്ക്​ ജ​ന​വി​ധി തേ​ടു​ന്ന​ത്.

സ​ഹോ​ദ​ര​ൻ മ​ൻ​സൂ​റാ​ണ്​ നൂ​ർ​ജ​ഹാ​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. ബ​ച്ചാ ഖാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖാ​ൻ അ​ബ്​​ദു​ൽ ഗ​ഫാ​ർ ഖാ​​െൻറ ഖു​ദാ​യ്​ ഖി​മ​ത്​​ഗ​ർ പ്ര​സ്​​ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്​ ത​​െൻറ കു​ടും​ബ​മെ​ന്ന്​ മ​ൻ​സൂ​ർ പ​റ​ഞ്ഞു. നൂ​ർ​ജ​ഹാ​ൻ മു​മ്പ്​ ര​ണ്ടു ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി ഷാ​റൂ​ഖ്​ ഖാ​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanmalayalam newsmovies newsNoor JehanPakistan Elections
News Summary - Shah Rukh Khan cousin Noor Jehan to contest elections in Pakistan -Movies News
Next Story