Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേശീയ ചലച്ചിത്ര...

ദേശീയ ചലച്ചിത്ര പുരസ്​കാര ചടങ്ങ്​ നിശ്ചയിച്ച ദിവസം പ്രതിഷേധത്തിൽ പങ്കെടുത്ത് നടി സാവിത്രി

text_fields
bookmark_border
ദേശീയ ചലച്ചിത്ര പുരസ്​കാര ചടങ്ങ്​ നിശ്ചയിച്ച ദിവസം പ്രതിഷേധത്തിൽ പങ്കെടുത്ത് നടി സാവിത്രി
cancel

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര വി​ത​ര​ണ ച​ട​ങ്ങ്​ നി​ശ്ച​യി​ച്ച ദി​വ​സം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത്​ ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ. സ​ക്ക​രി​യ സം​വി​ധാ​നം ചെ​യ്​​ത സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന്​ ദേ​ശീ​യ പു​ര​സ്​​കാ​രം ല​ഭി​ച്ച സാ​വി​ത്രി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പു​ര​സ്​​കാ​രം നി​ര​സി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ്​ പു​ര​സ്​​കാ​രം വി​ത​ര​ണം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ച തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത്​ അ​വ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

മലപ്പുറം പു​ത്ത​ന​ത്താ​ണി ഗൈ​ഡ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ‘ഗൈ​ഡ് ഫെ​സ്​​റ്റി’​നോ​ട് അ​നു​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യ​ത്തി​​െൻറ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും അ​തി​നാ​ലാ​ണ് പു​ര​സ്​​കാ​രം നി​ര​സി​ച്ച​തെ​ന്നും സാ​വി​ത്രി പ​റ​ഞ്ഞു. വ​യ​ലി​നി​സ്​​റ്റ്​ റി​നീ​ഷ് നാ​രാ​യ​ണ​നും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഗൈ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​കെ. ജ​ല​ജ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmovie newsCitizenship Amendment ActCAA protestsavithri sreedharan
News Summary - Savithri Sreedharan Against CAA-Kerala News
Next Story