Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്രോത്സവം: എസ്​...

ചലച്ചിത്രോത്സവം: എസ്​ ദുർഗ പ്രദർശിപ്പിക്കണമെന്ന ആവ​ശ്യം;പ്രതികരിക്കാതെ സംഘാടകർ

text_fields
bookmark_border
S-Durga
cancel

പ​നാ​ജി: ‘എ​സ്​ ദു​ർ​ഗ’ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​​ശ്യ​വു​മാ​യി  സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ ഡ​യ​റ​ക്​​ട​ർ  സു​നി​ത്​ ട​ണ്ഡ​ന്​​ ക​ത്ത​ു​ ന​ൽ​കി​യി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ല. മ​റാ​ത്തി സി​നി​മ ന്യൂ​ഡ്, എ​സ്​ ദു​ർ​ഗ എ​ന്നി​വ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. കേ​ന്ദ്ര വാ​ർ​ത്ത ​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇൗ ​തീ​രു​മാ​നം ചോ​ദ്യം​ചെ​യ്​​ത്​  സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ കേ​ര​ള ​െ​െഹ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​ഴി​ഞ്ഞ 21ന്​  ​അ​നു​കൂ​ല വി​ധി വ​ന്നു.

ഒ​മ്പ​തു ദി​വ​സ​മാ​യി ഗോ​വ​യി​ൽ ന​ട​ക്കു​ന്ന  ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ‘എ​സ്​ ദു​ർ​ഗ’ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ ​മ​ന്ത്രാ​ല​യ​ത്തി​ന്​  ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 29നാ​ണ്​ മേ​ള സ​മാ​പ​നം. 

‘എ​സ്​ ദു​ർ​ഗ’​യി​ലെ ന​ട​ൻ ക​ണ്ണ​ൻ നാ​യ​ർ മേ​ള ഡ​യ​റ​ക്​​​ട​ർ​ക്ക്​ സ​ന​ൽ​കു​മാ​റി​​െൻറ ക​ത്ത്​  കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ,  നി​ഷേ​ധാ​ത്​​മ​ക മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ക​ണ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffimalayalam newsmovie newsSexy DurgaS DurgaIFFI 2017
News Summary - S Durga Screening, No Response from Jury-Movie News
Next Story