Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമ ഹിറ്റാവുമ്പോൾ നടിക്ക് പങ്കില്ല; മഞ്ജുവിന് പിന്തുണയുമായി റിമ കല്ലിങ്കൽ
text_fieldsbookmark_border
മോഹൻലാൽ ചിത്രം ഒടിയനെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് നടി മഞ്ജു വാര്യർ മറുപടി നൽകണമെന്ന സംവിധായകൻ ശ്രീകുമാർ മേനോ ന് പരോക്ഷ മറുപടിയുമായി റിമ കല്ലിങ്കൽ. സിനിമ ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായ ിരുന്നില്ലെന്നാണ് റിമയുടെ പ്രതികരണം.
ഒടിയന് സിനിമ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞിരുന്നു. ചെറിയ സിനിമകളെ പോലും പ്രകീര്‍ത്തിച്ച് പോസ്റ്റിടുന്ന മഞ്ജു ഒടിയനെ പിന്തുണച്ച് ഒരു പോസ്റ്റ് പോലും ഇട്ടില്ല. അവരുടെ പ്രതിസന്ധികളില്‍ സ്വന്തം നിലനില്‍പ്പ് നോക്കാതെ അവരെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടെന്നും ശ്രീകുമാര്‍ മേനോന് കുറ്റപ്പെടുത്തുകയുണ്ടായി.
Next Story
