Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയിൽ സ്ത്രീകൾക്ക് സംവരണം വേണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്

text_fields
bookmark_border
അമ്മയിൽ സ്ത്രീകൾക്ക് സംവരണം വേണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്
cancel

കൊച്ചി: സിനിമ സംഘടനയായ ‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനൽകിയെന്ന് നടി രമ്യ നമ്പീശൻ അറിയിച്ചു. അടുത്ത യോഗത്തിൽ അതു ചർച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേർത്തു. 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ ‘രാമലീല’ സിനിമ കാണമെന്ന മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമർശം വ്യക്തിപരമെന്നും രമ്യ നമ്പീശൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reservation For Ladies In AMMA Organisation Says Ramya Nambeesan-Movie News
Next Story