Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരഞ്ജി പണിക്കരുടെ ഭാര്യ...

രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ നിര്യാതയായി

text_fields
bookmark_border
anita-renji-panikker
cancel

ചെങ്ങന്നൂർ: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ് (58) നിര്യാതയായി. പുല ർച്ചെ 3.30ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് വളരെ കാലമായി ചികിത്സയിലായിരുന്നു.

കേരളാ സർവകലാശാലയിൽ രഞ്ജി പണിക്കരുടെ സഹപാഠിയായിരുന്നു അനീറ്റ. പിന്നീട് ഇരുവരും വിവാഹിതരായി.

സംവിധായകൻ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്. മരുമകൾ: ടെനി ജോൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Renji Panickermalayalam newsmovies newsAnita Renji Panicker
News Summary - Renji Panicker Wife Anita Dead -Movies News
Next Story