Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാമൂഴം കേസ് ഫെബ്രുവരി 7ന് പരിഗണിക്കും

text_fields
bookmark_border
Randamoozham-mt-sreekumar-menon
cancel

കോഴിക്കോട്: രണ്ടാമൂഴം കേസ് പരിഗണിക്കുന്നത് ജില്ലാ കോടതി ഫെബ്രുവരി 7 ലേക്ക് മാറ്റി. മുൻസിഫ് കോടതിയിൽ നിന്നും ര േഖകൾ എത്താത്തതിനെ തുടർന്നാണ് കേസ് മാറ്റിയത്.

രണ്ടാമൂഴം തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട്​ സംവിധായകനെതിരെ എം.ടി വാസുദേവൻ നായർ നൽകിയ ഹരജിയിൽ കീഴ്കോടതി നടപടികൾ ജില്ലാ കോടതി സ്റ്റേ ചെയ്തിരുന്നു. തിരകഥ കേസിൽ മധ്യസ്ഥനെവെക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്‍റെ ആവശ്യവും മുൻസിഫ് കോടതി തള്ളിയിരിന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Randamoozham Case-Movie News
Next Story