Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ പരാജയപ്പെട്ടാൽ...

സിനിമ പരാജയപ്പെട്ടാൽ പ്രതിഫലം തിരികെ നൽകും -രൺബീർ കപൂർ

text_fields
bookmark_border
സിനിമ പരാജയപ്പെട്ടാൽ പ്രതിഫലം തിരികെ നൽകും -രൺബീർ കപൂർ
cancel

മുംബൈ: ത​​​െൻറ സിനിമ ബോക്​സ്​ ഒാഫിസിൽ പരാജയപ്പെട്ടാൽ നിർമാതാവിന്​ പണം മടക്കി നൽകുമെന്ന്​ ബോളിവുഡ്​ നടൻ രൺബീർ കപൂർ. പുതിയ സിനിമയായ ജഗ്ഗ ജാസൂസി​​​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടിക്കിടെയാണ്​ താരത്തി​​​െൻറ പ്രതികരണം.

അടുത്തിടെ സൂപ്പർതാരം സൽമാൻ ഖാനും സമാന തീരുമാനമെടുത്തിരുന്നു. ഖാ​​െൻറ ‘ട്യൂബ്​ലൈറ്റ്​’ സിനിമക്ക്​ വേണ്ടത്ര സാമ്പത്തികവിജയം നേടാനായില്ല. നഷ്​ടം നേരിട്ട നിർമാതാവിന്​ സാമ്പത്തികസഹായം നൽകുമെന്ന്​ സൽമാൻ ഖാൻ പ്രഖ്യാപിച്ചു. 

1950കളിൽ ത​​​െൻറ മുത്തച്ഛൻ രാജ്​ കപൂറി​​​െൻറ കാലത്ത്​ നിർമാതാവിന്​ നഷ്​ടമുണ്ടായാൽ ആ സിനിമയുടെ ഭാഗമായ മറ്റെല്ലാവരും ചേർന്ന്​ സഹായിക്കുമായിരുന്നെന്നും അതാണ്​ ആരോഗ്യകരമായ പ്രവണതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesJagga Jasoosranbir kapoormalayalam newsBollywood News
News Summary - Ranbir Kapoor promise to Compensate Distributors If Jagga Jasoos
Next Story