Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇൗ​ദ്​: പാകിസ്​താനിൽ...

ഇൗ​ദ്​: പാകിസ്​താനിൽ ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ്​ സി​നി​മ​ക​ൾ​ക്ക്​ വി​ല​ക്ക്​ 

text_fields
bookmark_border
Pakistani Cinema theatre
cancel
ക​റാ​ച്ചി: ഇൗ​ദു​ൽ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച്​ പാ​കി​സ്​​താ​നി​ൽ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സി​നി​മ​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക വി​​ല​ക്കേ​ർ​പ്പെ​ടു​ത്തും. പാ​ക്​ സി​നി​മ വി​ത​ര​ണ, നി​ർ​മാ​ണ മേ​ഖ​ല​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ വാ​ർ​ത്ത​വി​ത​ര​ണ​ മ​ന്ത്രാ​ല​യ​ത്തി​​െൻറ തീ​രു​മാ​നം. ബോ​ളി​വു​ഡി​ൽ​നി​ന്നും ഹോ​ളി​വു​ഡി​ൽ​നി​ന്നും ​ക​ടു​ത്ത മ​ത്സ​ര​മാ​ണ്​ പാ​ക്​ സി​നി​മ​ക​ൾ നേ​രി​ടു​ന്ന​ത്. ഇൗ​ദി​ന്​ ര​ണ്ടു ദി​വ​സം മു​മ്പാ​ണ്​ വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanhollywoodmalayalam newsmovies newsBollywood NewsPakistan Ban Cinema
News Summary - Ramadan: Pakistan Ban Hollywood, Bollywood Cinema's -Movies News
Next Story