ദുൽഖറിന്‍റെ അടുത്ത തെലുങ്ക് ചിത്രം രാം ചരണിനൊപ്പം ‍?

13:37 PM
16/05/2018

മഹാനടിയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ വീണ്ടും തെലുങ്കിൽ അഭിനയിക്കുന്നു. തെലുങ്ക് യുവതാരം രാം ചരണുമൊത്താണ് ദുൽഖർ വീണ്ടുമെത്തുന്നതാണ് റിപ്പോർട്ട്. 

കെ.എസ് ചന്ദ്രയൊരുക്കുന്ന ചിത്രത്തിൽ തമിഴ് താരവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരമമൊന്നും വന്നിട്ടില്ല. രാം ചരണിന് മലയാളത്തിലും ദുൽഖറിന് തെലുങ്കിലും ആരാധകരുണ്ട്. 

Loading...
COMMENTS