Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവേലക്കാരിയെ നിർത്തി...

വേലക്കാരിയെ നിർത്തി സിനിമ കണ്ടു; രജനീകാന്ത്​ വിവാദത്തിൽ

text_fields
bookmark_border
Rajinikanth
cancel
camera_alt??????????????????????? ????????????????? ???????)

ചെ​ന്നൈ: സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യെ തി​യ​റ്റ​ റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി. ഇൗ​യി​ടെ റി​ലീ​സാ​യ 2.0 സി​നി​മ ചെ​ന്നൈ സ​ത്യം തി​യ​റ്റ​റി​ൽ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യ​ത്. ഇ​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ഫോ​േ​ട്ടാ​യും വൈ​റ​ലാ​യി. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന വേ​ല​ക്കാ​രി​യാ​ണെ​ന്ന്​ ക​രു​തു​ന്ന യു​വ​തി സി​നി​മ തു​ട​ങ്ങി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​വ​രു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തി​യ​റ്റ​റി​ൽ തൊ​ട്ട​ടു​ത്ത്​ സീ​റ്റു​ക​ൾ കാ​ലി​യാ​യി കി​ട​ന്നി​രു​ന്നു​വെ​ങ്കി​ലും വേ​ല​ക്കാ​രി​യെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ്​ വി​വാ​ദ​മാ​യ​ത്. ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ്​ ര​ജ​നീ​കാ​ന്തി​​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും ഇ​ദ്ദേ​ഹം ഭ​ര​ണാ​ധി​കാ​രി​യാ​യാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​വ​സ്​​ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചോ​ദ്യ​മു​യ​രു​ന്നു. സം​ഭ​വ​ത്തി​​ൽ​ ര​ജ​നീ​കാ​ന്തി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വി​ശ​ദീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthmalayalam newsmovie newsDispute
News Summary - Rajnikanth Watch Film With Family - Movie News
Next Story