Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ രജനിക്കെതിരെ മണ്ണിെൻറ മക്കൾ വാദം
text_fieldsbookmark_border
ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ച രജനികാന്തിനെതിരെ മണ്ണിെൻറ മക്കൾ വാദം ഉയർത്തി നാം തമിഴർ പാർട്ടി. രജനികാന്ത് കർണാടകക്കാരനാണെന്നും തമിഴ്നാട് ഭരിക്കേണ്ടത് തമിഴനാണെന്നും പാർട്ടി അധ്യക്ഷൻ സീമൻ പറഞ്ഞു.
ശിവാജി റാവു െഗയ്ക്വാദ് എന്ന രജനികാന്ത് 1950 ഡിസംബർ 12ന് കർണാടകയിൽ ജനിച്ചയാളാണ്. അതുകൊണ്ടാണ് ഇദ്ദേഹത്തെ ഉൾക്കൊള്ളാൻ എ.െഎ.എ.ഡി.എം.കെയും ഡി.എം.കെയും പോലുള്ള പ്രമുഖ ദ്രാവിഡ പാർട്ടികളൊന്നും തയാറാകാത്തത്. രജനികാന്ത് ഇനിയും 10 സിനിമകളിൽ അഭിനയിേച്ചാെട്ട. അതിന് പ്രശ്നമില്ല. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
