Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ അക്രമിച്ച കേസ്: രചനയും ഹണി റോസും കക്ഷി ചേരും 

text_fields
bookmark_border
Racahana-and-honey-rose
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. ഇരുവരും ഹൈകോടതിയില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കി. വിചാരണക്ക്  വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. 

വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു. ഇത് കൂടാതെ കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദിലീപ്​ ശ്രമിക്കുകയാണെന്ന്​ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാൻ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമില്ലെന്നുമായിരുന്നു സർക്കാർ വാദം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rachana Narayanakkutty and Honey Rose Seeks Court on Acctress attack case-Movie News
Next Story