Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൾസർ സുനിയുടെ റിമാൻഡ്​...

പൾസർ സുനിയുടെ റിമാൻഡ്​ വീണ്ടും നീട്ടി

text_fields
bookmark_border
പൾസർ സുനിയുടെ റിമാൻഡ്​ വീണ്ടും നീട്ടി
cancel
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സർ സു​നിയെന്ന സുനില്‍കുമാറി​​െൻറ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി വീണ്ടും 14 ദിവസത്തേക്ക് നീട്ടി. വിയ്യൂര്‍ സബ് ജയിലില്‍നിന്നാണ് പ്രതിയെ കോടതിയില്‍ കൊണ്ടുവന്നത്. ആദ്യം ഇയാളെയും പിന്നീട് കാക്കനാട് ജില്ല ജയിലില്‍നിന്ന് കൂട്ടാളികളെയും കോടതിയില്‍ കൊണ്ടുവന്നു. സുനിയുടെ കേസ്​ ആദ്യം പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസ് റിമാൻഡ്​​ അടുത്ത മാസം 10വരെ നീട്ടി ഉത്തരവായി. കൂട്ടു പ്രതികളുടെ റിമാന്‍ഡും 14 ദിവസത്തേക്ക് നീട്ടി. കോടതിയില്‍നിന്ന് പുറത്തിറങ്ങിയ സുനി മാധ്യമങ്ങളോട്​ പ്രതികരിക്കാന്‍ തയാറായില്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulsar sunimalayalam newsmovie newsEXTENDEDRemand Date
News Summary - Pulsar Suni Remand Date Extended -Movie News
Next Story