Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒാ​സ്​​ക​ർ...

ഒാ​സ്​​ക​ർ പ്ര​ഖ്യാ​പി​ക്കാ​ൻ പ്രി​യ​ങ്ക ചോ​പ്ര​യും

text_fields
bookmark_border
priyanka-chopra
cancel
ലോ​സ്​​ആ​ഞ്​​ജ​ല​സ്​: ഇൗ ​വ​ർ​ഷ​ത്തെ ഒാ​സ്​​ക​ർ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പ്രി​യ​ങ്ക ചോ​പ്ര​യും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഒാ​സ്​​ക​ർ അ​വാ​ർ​ഡ്​ ച​ട​ങ്ങി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്രി​യ​ങ്ക. ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ മ​റ്റ്​ ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്​ അ​വ​ർ​ പ​െ​ങ്ക​ടു​ക്കു​ക. വി​വി​ധ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ പാ​ശ്ചാ​ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക്​ സു​പ​രി​ചി​ത​യാ​യ ഇ​ന്ത്യ​ൻ​താ​രം 2016ലാ​ണ്​ ആ​ദ്യ​മാ​യി ഒാ​സ്​​ക​റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka ChopraOscar Ceremonymalayalam newsmovies newsOscar Award
News Summary - Priyanka Chopra will Attend Oscar Award Ceremony -Movies News
Next Story