Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമയിലെ...

സിനിമയിലെ പരാമർശത്തിന്​ മാപ്പ്​ ചോദിച്ച്​ പൃഥ്വിരാജ് VIDEO

text_fields
bookmark_border
Prithviraj--driving-licence
cancel

‘ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ്’ സി​നി​മ​യി​ല്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ പ​രാ​മ​ര്‍ശ​ത്തി​ല്‍ മാ​പ്പ് ചോ​ദി​ച്ച്​ ന​ട​ൻ പൃ​ഥ്വി​രാ​ജ്. ഫേ​സ്​​ബു​ക്ക്​ വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ഖേ​ദ​പ്ര​ക​ട​നം.

താ​ൻ അ​ഭി​ന​യി​ക്കു​ക​യും നി​ർ​മി​ക്കു​ക​യും ചെ​യ്ത ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യി​ൽ അ​ഹ​ല്യ ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ച്​ ക​ഥ​യു​ടെ ആ​വ​ശ്യ​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ശ​മാ​യി പ​രാ​മ​ർ​ശി​ച്ചി​ച്ചെ​ന്നും അ​ഭി​ന​യി​ക്കു​മ്പോ​ഴോ ഡ​ബ്ബി​ങ് സ​മ​യ​ത്തോ ആ ​പേ​രി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യം അ​റി​യു​മാ​യി​രു​ന്നി​ല്ലെ​ന്നും പൃ​ഥ്വി​രാ​ജ്​ പ​റ​യു​ന്നു.

സി​നി​മ​യി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി തി​ക​ച്ചും സാ​ങ്ക​ൽ​പി​ക​മാ​ണ്. പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ്​ ചോ​ദി​ക്കു​ന്ന​താ​യും പൃ​ഥ്വി​രാ​ജ്​ വ്യ​ക്​​ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ന​ട​ൻ നേ​ര​​ത്തേ ഹൈ​കോ​ട​തി മു​മ്പാ​കെ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licencePrithviraj Sukumaranmalayalam newsmovies news
News Summary - Prithviraj apologies driving licence movie comments -Movies News
Next Story