Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

text_fields
bookmark_border
dileep-actress-attack
cancel

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു. രാവിലെ 10.30 നാണ് ചോദ്യം ചെയ്തത്.  അന്വേഷണ ഉദ്യേഗസ്ഥൻ സി.ഐ. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ മറ്റ് ഉന്നത ഉദ്യോഗ സ്ഥരോടൊപ്പമാണ് ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 
 
 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police Questioning Actor Dileep Again-Movie News
Next Story