Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ് സ്ഥലത്തു ദിലീപിനെ അനുഗമിക്കുന്നവരുടെ വിവരം ശേഖരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: സിനിമ ചിത്രീകരണ സ്ഥലങ്ങളിൽ സ്ഥിരമായി നടൻ ദിലീപിനെ അനുഗമിക്കാറുള്ളവരുടെ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. ചില ചിത്രീകരണ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗൂഢാലോചന നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൾസർ സുനി കത്തിലൂടെ സൂചന നൽകിയ സാഹചര്യത്തിലാണിത്. ദിലീപിനൊപ്പമുണ്ടായിരുന്നവരിൽ ആരെങ്കിലും പൾസർസുനിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്.
ആലുവ ചെങ്ങമനാട് മേഖലയിൽ ഏതാനും വർഷങ്ങൾക്കിടയിൽ വലിയ തോതിൽ നടന്ന ഭൂമി ഇടപാടുകളുടെ വിശദവിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ആലുവ ചെങ്ങമനാട് മേഖലയിൽ ഏതാനും വർഷങ്ങൾക്കിടയിൽ വലിയ തോതിൽ നടന്ന ഭൂമി ഇടപാടുകളുടെ വിശദവിവരങ്ങളും ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
