Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

നെ​​റ്റ്​​​ഫ്ലി​​ക്​​​സ്​ ഫോ​​ൺ ന​​മ്പ​​ർ കാ​​ണി​​ച്ചു; കു​​ഞ്ഞ​​ബ്​​​ദു​​ല്ല​​ക്ക്​ വി​​ളി​​യോ​​ട്​ വി​​ളി​

text_fields
bookmark_border
Netflix
cancel

ദു​ബൈ: സ്വ​​ന്തം കാ​​ര്യ​​വും നോ​​ക്കി രാ​​വി​​ലെ മു​​ത​​ൽ വൈ​​കീ​​ട്ട്​ വ​​രെ പ​​ണി​​യെ​​ടു​​ത്ത്​ ജീ​​ വി​​ക്കു​​ന്ന ഒ​​രു പാ​​വം കാ​​സ​​ർ​​ക്കോ​​ട്ടു​​കാ​​ര​​നാ​​ണ്​ കു​​ഞ്ഞ​​ബ്​​​ദു​​ല്ല. പ​​ക്ഷേ ക​​ഴി​​ഞ ്ഞ മൂ​​ന്നു ദി​​വ​​സ​​മാ​​യി കു​​ഞ്ഞ​​ബ്​​​ദു​​ല്ല​​ക്ക്​ സ​​മാ​​ധാ​​ന​​മാ​​യി ​േജാ​​ലി ചെ​​യ്യാ​​നോ ഉ​ ​റ​​ങ്ങാ​​നോ ആ​​വു​​ന്നി​​ല്ല. ഫോ​​ൺ ഒ​​ന്ന്​ നി​​ല​​ത്തു​​വെ​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല എ​​ന്നു പ​​ റ​​യു​​ന്ന​​താ​​ണ്​ ശ​​രി. ഇ​​ന്ത്യ​​യി​​ൽ നി​​ന്നും പാ​​കി​​സ്​​​താ​​നി​​ൽ നി​​ന്നും നേ​​പ്പാ​​ളി​​ൽ നി​​ന്നു​​മെ​​ല്ലാം നി​​ര​​ന്ത​​രം വി​​ളി​​ക​​ൾ.

ഇ​​ത്ര മാ​​ത്രം കോ​​ളു​​ക​​ൾ വ​​രു​​വാ​​ൻ എ​​ന്താ​​ണ്​ കു​​ഞ്ഞ​​ബ്​​​ദു​​ല്ല​​യു​​ടെ പ്ര​​ത്യേ​​ക​​ത എ​​ന്ന​​റി​​യു​േ​​മ്പാ​​ഴാ​​ണ്​ ന​​മ്മ​​ൾ ഞെ​​ട്ടു​​ക. നെ​​റ്റ്​​​ഫ്ലി​​ക്​​​സി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച സീ​​രി​​യ​​ലു​​ക​​ളി​​ലൊ​​ന്നി​​ൽ ന​​വാ​​സു​​ദ്ദീ​​ൻ സി​​ദ്ധീ​​ഖി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന മും​​ബൈ ഡോ​​ണി​െ​​ൻ​​റ ന​​മ്പ​​റാ​​യി കൊ​​ടു​​ത്ത​​ത്​ കു​​ഞ്ഞ​​ബ്​​​ദു​​ല്ല ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​തേ ന​​മ്പ​​ർ. ഇ​​ങ്ങ​​നെ​​യൊ​​രു സീ​​രി​​യ​​ലു​​ണ്ട്​ എ​​ന്ന കാ​​ര്യം പോ​​ലു​​മ​​റി​​യാ​​ത്ത കു​​ഞ്ഞ​​ബ്​​​ദു​​ല്ല​​യെ​​യാ​​ണ്​ ആ​​ളു​​ക​​ളെ​​ല്ലാം വി​​ളി​​ക്കു​​ന്ന​​ത്.

സി​​നി​​മ​​യി​​ൽ കേ​​ട്ട ഡ​​ബി​​ൾ ടൂ ​​ഡ​​ബി​​ൾ ഫൈ​വ് ​മോ​​ഹ​​ൻ​​ലാ​​ലി​െ​​ൻ​​റ ന​​മ്പ​​റാ​​ണെ​​ന്ന്​ ​പ​​ണ്ട്​ തെ​​റ്റി​​ദ്ധ​​രി​​ച്ച​​തു പോ​​ലെ പ​​ല​​രും ഇ​​ത്​ ഒ​​രു സീ​​രി​​യ​​ലാ​​ണെ​​ന്നു പോ​​ലു​​മോ​​ർ​​ക്കാ​​തെ സ്​​​​ക്രീ​​നി​​ൽ ക​​ണ്ട ന​​മ്പ​​റി​​ലേ​​ക്ക്​ വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കു​​ടു​​ക്കി​​ലാ​​യ കു​​ഞ്ഞ​​ബ്​​​ദു​​ല്ല ​​ന​​മ്പ​​ർ ത​​ന്നെ ഉ​​പേ​​ക്ഷി​​ച്ചാ​​ലോ എ​​ന്ന ആ​​ലോ​​ച​​ന​​യി​​ലാ​​ണി​​പ്പോ​​ൾ. ഫേൺ ​​ന​​മ്പ​​ർ എ​​ഴു​​തി​​യ ചീ​​ട്ട്​ കൈ​​മാ​​റു​​ന്ന​​താ​​ണ്​ സീ​​രി​​യ​​ലി​​ലെ രം​​ഗം. ചീ​​ട്ടി​​ൽ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത്​ വ്യ​​ക്​​​ത​​മ​​ല്ലെ​​ങ്കി​​ലും അ​​ത്​ സ​​ബ്​​​ടൈ​​റ്റി​​ലി​​​ൽ ​കൃ​​ത്യ​​മാ​​യി എ​​ഴു​​തി​​ക്കാ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടി​​ലേ​​ക്ക്​ പോ​​കാ​​ൻ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ചെ​​ല്ലു​േ​​മ്പാ​​ൾ ​​ന​​മ്പ​​റി​െ​​ൻ​​റ പേ​​രി​​ൽ വ​​ല്ല പ്ര​​ശ്​​​ന​​വു​​മു​​ണ്ടാ​​കു​​മോ എ​​ന്നാ​​ണ്​ ഇ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ​േപ​​ടി.

നെ​​റ്റ്​​​ഫ്ലി​​ക്​​​സ്​ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചു
കു​ഞ്ഞ​ബ്​​ദു​ല്ല​യു​ടെ വി​ഷ​മം ‘ഗ​ൾ​ഫ്​​ന്യൂ​സ്’​ മു​ഖേ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ സീ​രി​യി​ലി​ലെ സ​ബ്​​ടൈ​റ്റി​ലി​ൽ നി​ന്ന്​ ന​മ്പ​ർ നീ​ക്കം ചെ​യ്​​ത​താ​യി നെ​റ്റ്​​ഫ്ലി​ക്​​സ്​ വ്യ​ക്​​ത​മാ​ക്കി. ഇ​തു​മൂ​ല​മു​ണ്ടാ​യ വി​ഷ​മ​ത്തി​ൽ ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixmalayalam newsmovies newsKunjabdulla KasaragodSacred Games 2Vikram Chandra
News Summary - Phone Number Out Netflix Sacred Games 2 Kunjabdulla Kasaragod -Gulf News
Next Story