Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഗാനിലെ ക്യാപ്റ്റന്‍ റസ്സല്‍ വീണ്ടുമെത്തുന്നു

text_fields
bookmark_border
ലഗാനിലെ ക്യാപ്റ്റന്‍ റസ്സല്‍ വീണ്ടുമെത്തുന്നു
cancel

ന്യൂഡല്‍ഹി: ആമിര്‍ ഖാന്‍ ചിത്രം ലഗാനില്‍ ബ്രിട്ടീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വേഷമിട്ട നടന്‍ പോള്‍ ബ്ളാക്ക്ത്രോണ്‍ വീണ്ടും ഇന്ത്യയിലത്തെുന്നു. എന്നാല്‍ ഇക്കുറി സിനിമയിലഭിനയിക്കുന്നതിനായല്ല അദേഹം ഇന്ത്യയിലത്തെുന്നത്. ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന കോമിക് കോന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ്.
അദേഹത്തെ കോമിക് കോണ്‍ വേദിയില്‍ കൊണ്ടു വരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഡല്‍ഹി ജനതാക്കായി മികച്ചത് എല്ലാ വര്‍ഷവും ഞങ്ങള്‍ നല്‍കാറുണ്ട്. പോളിന്‍െറ സാന്നിധ്യം കോമിക് കോനിന്‍െറ ഈ വര്‍ഷത്തെ പ്രത്യേകതയാണ് പരിപാടിയുടെ സംഘാടകന്‍ ജാനിത് വര്‍മ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paul Blackthorne, Lagaan's Captain Russell, to Attend Delhi Comic Con
Next Story