Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടു; പാർട്ടിക്ക് ഉടൻ അംഗീകാരം -കമൽ
text_fieldsbookmark_border
ചെന്നൈ: നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ തെരഞ്ഞടുപ്പ് കമീഷണറെ കണ്ടു. പാർട്ടിയെ കുറിച്ച് ചില കാര്യങ്ങളിൽ കമീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടതെന്ന് കൂടിക്കാഴ്ചക്ക് ശേഷം കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയെ കുറിച്ചുള്ള വിവരങ്ങൾ കമീഷന് നൽകിയിട്ടുണ്ട്. ഉടൻ പാർട്ടിക്ക് അംഗീകാരം ലഭിക്കുമെന്നും കമൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
