ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ​ക്ക്​ പാ​ക്​ ചാ​ന​ലു​ക​ളി​ൽ വി​ല​ക്ക്​

22:07 PM
05/03/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ സ്വ​കാ​ര്യ ചാ​ന​ലു​ക​ളെ പാ​കി​സ്​​താ​ൻ സു​പ്രീം​കോ​ട​തി വി​ല​ക്കി. മൂ​ന്നം​ഗ ബെ​ഞ്ചാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ഫി​ലിം എ​ക്​​സി​ബി​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നോ​ട്​ പ്ര​ക്ഷേ​പ​ണ മ​ന്ത്രി ചൗ​ധ​രി ഫ​വാ​ദ്​ ഹു​സൈ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Loading...
COMMENTS