Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്മാവത്: ഇൻഡോറിൽ...

പത്മാവത്: ഇൻഡോറിൽ പ്രദർശനം  നീട്ടിവെച്ചു

text_fields
bookmark_border
Padmavat
cancel

ഭോപാൽ: ഇൻഡോറിൽ വിവാദ ചിത്രം പത്മാവതി‍​​െൻറ പ്രദർശനം നീട്ടിവെച്ചതായി  ഫിലിം അസോസിയേഷൻ. രണ്ടുദിവസം മുമ്പ്​ വിതരണക്കാരും തിയറ്റർ ഉടമകളും ചിത്രം വ്യാഴാഴ്ച പ്രദർശിപ്പിക്കാമെന്ന് അംഗീകരിച്ചിരുന്നു. പ്രദർശനത്തിന് മധ്യപ്രദേശ് സർക്കാർ ആവശ്യമായ സുരക്ഷ നൽകാമെന്നും സമ്മതിച്ചിരിക്കവെയാണ് ഫിലിം അസോസിയേഷ‍​​െൻറ നടപടി.

ചിത്രം എന്ന് റിലീസ് ചെയ്യാനാവുമെന്ന് പറയാൻ കഴിയില്ലെന്ന് സെൻട്രൽ സർക്യൂട്ട് സിനി അസോസിയേഷൻ ഡയറക്ടർ ഒ.പി. ഗോയൽ പറഞ്ഞു. ഇൻഡോറിൽ കർണിസേന പ്രവർത്തകർക്കായി ബുധനാഴ്ച വൈകീട്ട് പ്രത്യേക ഷോകൾ സംഘടിപ്പിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood filmmalayalam newsmovies newspadmavat
News Summary - Padmavat Indore Screening Postponed -Kerala News
Next Story