Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്; ട്രൈലർ പുറത്തിറങ്ങി

text_fields
bookmark_border
Street-Light
cancel

മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ കിടിലൻ ട്രെയിലർ  പുറത്തിറങ്ങി. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധർമ്മജൻ, ലിജോമോൾ, കണാരൻ ഹരീഷ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ശ്യാം ദത്ത് തന്നെയാണ് കഥയും തിരക്കഥയും രച്ചിച്ചത്.  പ്ലേ ഹൗസാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാദത്താണ് 
ഛായാഗ്രഹണം. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Official Trailer of Street Lights-Movie News
Next Story