Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമലിന് മറുപടിയില്ല -വിദ്യാ ബാലൻ

text_fields
bookmark_border
kamal-vidya
cancel

ആമി ചിത്രവുമായി ബന്ധപ്പെട്ട കമലിന്‍റെ പരാമർശങ്ങൾക്ക് മറുപടിയുമായി വിദ്യാബാലൻ.കമലിന് മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ല. അത് മറ്റൊന്നും കൊണ്ടല്ല, ഞാൻ എല്ലാം അവസാനിപ്പിച്ചതാണെന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു. ആമിയിൽ ആദ്യം അഭിനയിക്കാമെന്നേറ്റ വിദ്യാബാലൻ പിന്നീട് ചിത്രത്തിൽ നിന്ന് പിൻമാറിയിരുന്നു. പിന്നീട് മഞ്ജുവിനെ നായികയാക്കി കമൽ ആമി ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. 

ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യയായിരുന്നു ആമി എങ്കിൽ അതിൽ ലൈംഗികത കടന്നുവരുമെന്നായിരുന്നു കമലിന്‍റെ പരാമർശം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No Comments to Kamal, Says Vidya Balan-Movie News
Next Story