Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനിയും നല്ല സിനിമകൾ വേണം -നിമിഷ സജയൻ
text_fieldsbookmark_border
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മികച്ച നടി നിമിഷ സജയൻ. താൻ ചെയ്യുന്ന സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ചേലയിലേതും ഒരു കുപ്രസിദ്ധ പയ്യനിലേതും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.
ഇതുവരെ ലഭിച്ച സിനിമകളും അതിലെ അണിയറക്കാരും മികവ് പുലർത്തിയവരാണ്. മികച്ച കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളവ. അവാർഡ് കിട്ടണമെന്ന് നിർബന്ധമില്ല. നല്ല സിനിമകൾ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും നിമിഷ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
