Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി മീനാക്ഷി താപ്പ...

നടി മീനാക്ഷി താപ്പ കൊലപാതകം:​ പ്രതികൾക്ക്​ ജീവപര്യന്തം

text_fields
bookmark_border
Meenakshi_Thapa
cancel

മുംബൈ: നേപ്പാളി നടി മീനാക്ഷി താപ്പയെ തട്ടി​ക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക്​ ജീവപര്യന്ത​ം തടവ്​. നടൻ അമിത്​ ജയ്​സ്വാൽ, കാമുകി പ്രീതി സുരിൻ എന്നിവർക്കാണ്​ ശിക്ഷ. 2012 മാർച്ച്​ 14നാണ്​ മീനാക്ഷി കൊല്ലപ്പെട്ടത്​. സിനിമയിൽ വേഷം നൽകാമെന്ന്​ തെറ്റിദ്ധരിപ്പിച്ച്​  ഇരുവരും ഇവരെ മും​ൈബയിലേക്ക്​ വിളിച്ചു വരുത്തുകയായിരുന്നു.

തുടർന്ന്​ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ, പ്രതീക്ഷിച്ച പണം ലഭ്യമാകാതിരുന്നതോടെ മീനാക്ഷിയെ ​െകാലപ്പെടുത്തി. മാലിന്യക്കുഴിക്കരികിൽ നിന്നാണ്​ മീനാക്ഷിയുടെ മൃതദേഹം കണ്ടെടുത്തത്​. മീനാക്ഷിയുടെ ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ 2012 ഏപ്രിലിൽ പ്രതികൾ പൊലീസ്​ പിടിയിലായി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsMeenakshi Thapa Murder CaseNepali Actress
News Summary - Nepali Actress Meenakshi Thapa Murder Case: Accused Imprisonment -Movies News
Next Story