Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്മൃതി ഇറാനിയുടെ...

സ്മൃതി ഇറാനിയുടെ കൈയില്‍നിന്ന് അവാര്‍ഡ് വേണ്ടെന്ന് ജേതാക്കള്‍ 

text_fields
bookmark_border
Smriti-Irani-Award-India.
cancel

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ല്‍ വേ​ദി കൈ​യ​ട​ക്കാ​നു​ള്ള വാ​ര്‍ത്താ വി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പു​ര​സ്‌​കാ​ര​ജേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. 

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ എ​ല്ലാം രാ​ഷ്​​ട്ര​പ​തി​ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​ത്. ഈ ​തീ​രു​മാ​നം പെ​ട്ടെ​ന്നു മാ​റ്റി. പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​തി​നൊ​ന്നെ​ണ്ണം രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ബാ​ക്കി​യു​ള്ള​വ സ്മൃ​തി ഇ​റാ​നി വി​ത​ര​ണം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു പു​തി​യ തീ​രു​മാ​നം. 

എ​ന്നാ​ല്‍, എ​ല്ലാ അ​വാ​ര്‍ഡു​ക​ളും രാ​ഷ്​​ട്ര​പ​തി​ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​ടെ വി​യോ​ജി​പ്പ് ക​ടു​ത്ത​പ്പോ​ള്‍ ച​ട​ങ്ങി​​െൻറ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ന്ന വി​ജ്ഞാ​ന്‍ ഭ​വ​നി​ലേ​ക്ക് മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ത്തി. പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​മാ​യി വി​ഷ​യം ച​ര്‍ച്ച​ചെ​യ്ത​ശേ​ഷം രാ​ഷ്​​ട്ര​പ​തി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ർ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national film awardmalayalam newsmovie newsAward Winners
News Summary - National Film Award Smriti Irani-Movie News
Next Story