Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനമിത വിവാഹിതയായി

നമിത വിവാഹിതയായി

text_fields
bookmark_border
നമിത വിവാഹിതയായി
cancel

തെന്നിന്ത്യൻ താരം നമിത വിവാഹിതയായി. സുഹൃത്ത് വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. 

namitha

തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയിൽ നിന്നകന്നു. മലയാളത്തിൽ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങൾ അവരെ തേടിയെത്തിയില്ല. 

പൊട്ട് എന്ന തമിഴ് ചിത്രം നമിതയുടേതായി പുറത്തിറങ്ങാനുണ്ട്. 

വിവാഹ ചിത്രങ്ങൾ കാണാം

namitha wedding
namitha
namitha
namitha

 

Show Full Article
TAGS:Namitha Veerandra Chowdhary Tirupati tamil movie news malayalam news 
News Summary - Namitha ties the knot with Veerandra Chowdhary in Tirupati-Movie News
Next Story