Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈ ചലചിത്രമേളയിൽ പാകിസ്താൻ സിനിമ പ്രദർശിപ്പിക്കില്ല
text_fieldsbookmark_border
മുംബൈ: പ്രാദേശികമായ എതിർപ്പിനെ തുടർന്ന് മുംബൈ ചലചിത്രമേളയിൽ പാകിസ്താൻ സിനിമ ജാഗോ ഹുവ സവേര പ്രദർശിപ്പിണ്ടേന്ന് സംഘാടകർ തിരുമാനിച്ചു.
ഉറി ആക്രമണത്തിനുശേഷം പാകിസ്താനെതിരായുളള വികാരം മുംബൈയുടെ പല ഭാഗങ്ങളിലും ശക്തമാണ്. ഇൗ പശ്ചാത്തലത്തിലാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്. സിനിമയുടെ പ്രദർശനാനുമതിക്കായി സംഘാടകർ ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും പിന്നീട് വേണ്ടന്നു വയ്ക്കുകയായിരുന്നു.
1960ൽ പുറത്തിറങ്ങിയ ചലചിത്രമാണ് ജാഗോ ഹുവാ സവേര. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഒാസ്കാർ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. പാകിസ്താനിലെ ഒരു മത്സ്യബന്ധന ഗ്രാമത്തിെൻറ കഥയാണ് ചിത്രം പറയുന്നത്. ഒക്േടാബർ 20മുതൽ 27 വരെയാണ് മുംബൈ ചലചിത്രമേള. വിവിധ വിഭാഗങ്ങളിലായി 54ഒാളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

Next Story