Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയോട്​...

മമ്മൂട്ടിയോട്​ സ്​നേഹം, ആരാധന –എം.ടി

text_fields
bookmark_border
മമ്മൂട്ടിയോട്​ സ്​നേഹം, ആരാധന –എം.ടി
cancel
camera_alt??.???. ????? ???????????????? ???????? ????????? ??????????? ????????? ?????????????????? ????????? ??.?? ???????? ????? ??????? ??????????

കോ​ഴി​ക്കോ​ട്​: മ​മ്മൂ​ട്ടി ത​​െൻറ സു​ഹൃ​ത്തും സ​ഹോ​ദ​ര​നും ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​വു​മാ​ണെ​ന്ന്​ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. പി.​വി. സാ​മി മെ​േ​മ്മാ​റി​യ​ൽ ആ​ൻ​ഡ്​​ സോ​ഷ്യോ ക​ൾ​ച്ച​റ​ൽ അ​വാ​ർ​ഡ്​ ടാ​ഗോ​ർ ഹാ​ളി​ലെ ച​ട​ങ്ങി​ൽ ന​ട​ൻ മ​മ്മൂ​ട്ടി​ക്ക്​ സ​മ്മാ​നി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​മ്മൂ​ട്ടി​യോ​ട്​ ത​നി​ക്ക്​ സ്​​നേ​ഹ​വും ആ​രാ​ധ​ന​യു​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്​​ അ​വാ​ർ​ഡ്​ ന​ൽ​കാ​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എം.​ടി വ്യ​ക്​​ത​മാ​ക്കി. വി​കാ​ര​ഭ​രി​ത​നാ​യി സം​സാ​രി​ച്ച എം.​ടി പ്ര​സം​ഗ​ശേ​ഷം മ​മ്മൂ​ട്ടി​യെ ആ​ലിം​ഗ​നം ചെ​യ്​​തു.

എം.​ടി ത​നി​ക്ക്​ ഗു​രു​തു​ല്യ​നാ​ണെ​ന്ന്​ മ​മ്മൂ​ട്ടി​യും പ​റ​ഞ്ഞു. സി​നി​മ​ക്ക​പ്പു​​റ​ത്തേ​ക്ക്​ ത​നി​ക്ക്​ ഒ​രു പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ല്ല. സി​നി​മ​യാ​ണ്​ ത​​െൻറ മേ​ഖ​ല. മ​റ്റെ​ല്ലാം ആ​ഗ്ര​ഹ​ങ്ങ​ളാ​ണ്. അ​ഭി​ന​യ​ത്തി​ന​ല്ല, സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​ണ്​ ഇൗ ​അ​വാ​ർ​ഡെ​ന്ന്​ എ​ല്ലാ​വ​രും ഒാ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ, ​േസ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ൾ കു​റെ​ക്കൂ​ടി ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും മ​മ്മൂ​ട്ടി വ്യ​ക്​​ത​മാ​ക്കി.

ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പി.​വി. ഗം​ഗാ​ധ​ര​ൻ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​ലാ​ർ ര​വി എം.​പി, സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്, മ​ല​ബാ​ർ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​സി​ഡ​ൻ​റ്​ ശ്യാം ​സു​ന്ദ​ർ ഏ​റാ​ടി, പി.​കെ ​ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ പി.​കെ. അ​ഹ​മ്മ​ദ്, പി.​വി. നി​ധീ​ഷ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​വി. ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഡോ. ​ടി.​കെ. ജ​യ​രാ​ജ്​ ന​ന്ദി​യും പ​റ​ഞ്ഞു.
ച​ട​ങ്ങി​ന്​ മു​ന്നോ​ടി​യാ​യി ‘ഇ​ന്ത്യ നി​ക്ഷേ​പ​ക സൗ​ഹൃ​ദ​േ​മാ’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ​െഎ.​ടി ഉ​പ​ദേ​ശ​ക​ൻ ജോ​സ​ഫ്​ സി. ​മാ​ത്യു സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ബി.​ജെ.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ഷ്, സി.​എം.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymt vasudevan nairmovie news
News Summary - MT Vasudevan Mammootty Award-Kerala News
Next Story