Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅവാർഡ് ലഭിച്ചതിൽ ഏറെ...

അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം -മോഹൻലാൽ (VIDEO)

text_fields
bookmark_border
അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം -മോഹൻലാൽ (VIDEO)
cancel

കൊച്ചി: ദേശീയ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ മോഹൻലാൽ. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വലിയ നേട്ടം കൊയ്ത ചിത്രങ്ങൾ അവാർഡിനു പരിഗണിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ഇതര ഭാഷയിൽ അഭിനയിച്ച ചിത്രത്തിനുൾപ്പെടെയാണ് അവാർഡ് ലഭിച്ചതെങ്കിലും മലയാളത്തിനും സിനിമക്കും ലഭിച്ച അംഗീകാരമാണിതെന്നും മോഹൻലാൽ പറഞ്ഞു. കൊച്ചിയില്‍ ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ലാലിന്‍റെ പ്രതികരണം. 

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalnational film award
News Summary - mohanlal on award
Next Story