Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്രമിക്കപ്പെട്ട നടി അഭിനയിക്കാതിരിക്കുന്നത് അവരുടെ തീരുമാനം -മോഹൻലാൽ

text_fields
bookmark_border
Mohanlal Amma Meeting
cancel

കൊച്ചി: അക്രമിക്കപ്പെട്ട നടി മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത് അവരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍. ജനറൽ ബോഡി യോഗത്തിനു ശേഷം നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കുന്നതിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് ചിലര്‍ അറിയിച്ചിരുന്നു. പക്ഷേ അവര്‍ അഭിനയിക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal on Actress Attack-Movie News
Next Story