Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടൂ: നടികർ സംഘം...

മീ ടൂ: നടികർ സംഘം സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
Nadigar-Sangam
cancel

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘം (എ​സ്.​െ​എ.​എ.​എ) ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ളി​ന്മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി (​െഎ.​സി.​സി) രൂ​പ​വ​ത്​​ക​രി​ച്ചു.

കാ​ർ​ത്തി, സു​ഹാ​സി​നി മ​ണി​ര​ത്​​നം, രോ​ഹി​ണി, രാ​ജ കൃ​ഷ്​​ണ​മൂ​ർ​ത്തി, പൂ​ച്ചി മു​രു​ക​ൻ, ല​ളി​ത​കു​മാ​രി, കൃ​ഷ്​​ണ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ്​ സ​മി​തി​യം​ഗ​ങ്ങ​ൾ. ന​ടി​ക​ർ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​റാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadigar sangammovies newsmetootamil cine artistMalayalam News
News Summary - MeToo: Nadigar Sangam Form Internal Complaint Committee -Movies News
Next Story