Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമഞ്ജു വാര്യർ ഇന്ന്...

മഞ്ജു വാര്യർ ഇന്ന് മൊഴി നൽകിയേക്കും

text_fields
bookmark_border
manju--sreekumar
cancel

തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ ന​ടി മ​ഞ്ജു​വാ​ര്യ​രു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ അ​സി.​ക​മീ​ഷ​ണ​ർ സി.​ ഡി. ശ്രീ​നി​വാ​സ​ൻ മ​ഞ്ജു വാ​ര്യ​രോ​ടും ശ്രീ​കു​മാ​ർ മേ​നോ​നോ​ടും മൊ​ഴി​യെ​ടു​ക്ക​ലി​ന് ഹാ​ജ​രാ​വാ​ൻ ആ​വ​ശ ്യ​പ്പെ​ട്ടു.

മ​ഞ്​​ജു വാ​ര്യ​ർ വ്യാ​ഴാ​ഴ്ച എ​ത്തു​മെ​ന്ന്​ സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ന്നി ​ല്ല. വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​യേ​ക്കും. അ​ടു​ത്ത ദി​വ​സം ത​ന്നെ ശ്രീ​കു​മാ​ർ മേ​നോ​നോ​ടും ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.നേ​ര​ത്തെ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ്​ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ഇ​തിന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്​​ജു വാ​ര്യ​ർ തൃ​ശൂ​രി​ൽ എ​ത്തിെ​യ​ങ്കി​ലും മൊ​ഴി​യെ​ടു​ത്തി​ല്ല.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ മ​ഞ്ജു വാ​ര്യ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും​വി​ധം അം​ഗ​വി​ക്ഷേ​പം ന​ട​ത്തി, ഗൂ​ഢ ഉ​ദ്ദേ​ശ്യ​ത്തോ​ടെ പി​ന്തു​ട​ര്‍ന്നു, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ശ്രീ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ഡി.​ജി.​പി​ക്ക് മ​ഞ്ജു​വാ​ര്യ​ർ നേ​രി​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​ല​വി​ൽ തൃ​ശൂ​രി​ൽ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ​യു​ള്ള കേ​സും മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​ക്ക്​ അ​തു​മാ​യു​ള്ള ബ​ന്ധ​വും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം തൃ​ശൂ​രി​ലേ​ക്ക്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warriermalayalam newsmovies newssreekumar menon
News Summary - Manju Warrier Sreekumar Menon -Movies News
Next Story