Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിയെ ചുറ്റിപ്പറ്റിയുള്ള പരാമർശങ്ങൾ ശ്രദ്ധിച്ചിട്ടില്ല -മഞ്ജു വാര്യർ

text_fields
bookmark_border
manju warrier
cancel

കോഴിക്കോട്: 'ആമി' സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമർശങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്നും മാധവിക്കുട്ടിയോടുള്ള സ്നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിലുള്ള വിശ്വാസവും മാത്രമാണ് തന്നെ നയിച്ചതെന്നും നടി മഞ്ജു വാര്യർ പറഞ്ഞു. ലിറ്ററേച്ചർ ഫെസ്​റ്റിവലിൽ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier React to Aami Film -Movies News
Next Story