Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മംഗളത്തിന്‍റെ റിപ്പോർട്ടിങ്ങിനെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ല'

text_fields
bookmark_border
മംഗളത്തിന്‍റെ റിപ്പോർട്ടിങ്ങിനെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ല
cancel

അശ്ലീല സംഭാഷണങ്ങൾ പുറത്തുവിട്ട മംഗളം ടിവിയെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. .എക്സ്ക്ലൂസീവ് വാർത്തകൾ കിട്ടാൻ നിങ്ങൾ കാണിച്ചു കൊടുത്ത അതെ വഴിയിൽ കൂടി അവരും പോയി എന്നേയുള്ളു. സരിതയുടെ സി.ഡി അന്വേഷിച്ചു പോയതൊന്നും ഇവിടാരും മറന്നിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. 

അശ്ലീല സംഭാഷണം പുറത്ത് വിട്ട ചാനലിനെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.  മാധ്യമ പ്രവർത്തകരടക്കം ചാനലിനെ വിമർശിച്ചിരുന്നു. ചില ചാനലുകളിൽ പ്രൈം ടൈം ചർച്ചയും ആശ്ലീല സംഭാഷണം പുറത്തുവിട്ട ചാനലിനെ കുറിച്ചായിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mangalam reporting santhosh p[andit
Next Story